പാണ്ടന്‍മലയില്‍ ഉരുള്‍പൊട്ടി; പാലക്കയത്ത് വെള്ളപ്പൊക്കം, പുഴകള്‍ കര കവിഞ്ഞൊഴുകി

കാഞ്ഞിരപ്പുഴ : തച്ചമ്പാറ പഞ്ചായത്തിലെ പാണ്ടന്‍മലയില്‍ ഉരുള്‍പൊട്ടി. തുടര്‍ന്നുണ്ടാ യ മലവെള്ളപ്പാച്ചിലില്‍ പാലക്കയം ടൗണിലും പരിസരത്തും മീന്‍വല്ലം ഭാഗത്തും വെ ള്ളപ്പൊക്കമുണ്ടായി. നിരവധി വീടുകളിലും വ്യാപാര സ്ഥാപനങ്ങളിലും വെള്ളം കയ റി. ഇന്ന് ഉച്ചതിരിഞ്ഞാണ് മലമ്പ്രദേശത്ത് ഇടിമിന്നലിന്റെ അകമ്പടിയോടെ...